ഈരാറ്റുപേട്ട ബാർ അസോസിയേഷൻ
ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞടുത്തു.
അഡ്വ.വി.എൻ ശശിധരൻ (പ്രസിഡണ്ട്)
അഡ്വ.വി.പി നാസർ (സെക്രട്ടറി)
അഡ്വ.ഇ.എസ്.കണ്ണൻ (ട്രഷറർ)
അഡ്വ. ബീനാഗിരി (വൈ.പ്രസിഡണ്ട്)
അഡ്വ ജില്ലറ്റ് ഈനാസ് (ജോ. സെക്രട്ടറി)
എക്സിക്യൂട്ടീവ് അംഗങ്ങൾ: അഡ്വ.വി.ജെ.ജോസ്,അഡ്വ.സതീഷ് കുമാർ,അഡ്വ.ജോസ് വി.ജോർജ്,അഡ്വ.ജോൺസൺ മാത്യം,അഡ്വ.ഷാജി സേവ്യർ,അഡ്വ.ജോസ് സെബാസ്റ്റ്യൻ. എന്നിവരെ തെരഞ്ഞെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments