Latest News
Loading...

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍, ഉദ്യേഗസ്ഥതല അവലോകനയോഗം ചേര്‍ന്നു



 41ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പാലാ ആര്‍ഡിഒ പി.ജി.രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല അവലോകന യോഗം ചേര്‍ന്നു. പോലീസ്, ഫയര്‍ഫോഴ്‌സ്, ട്രാഫിക് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 





.വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്,ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍,ഫാ.തോമസ് കിഴക്കേല്‍, ഫാ.ആല്‍വിന്‍ ഏറ്റുമാനൂക്കാരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. മഞ്ജിത്,  ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ജോസഫ് ജോസഫ്, സ്റ്റേഷന്‍ പി ആര്‍ ഓ എസ്. ഐ. രാജീവ്, ട്രാഫിക്ക് എസ്.ഐ എം സി രാജു, ജോര്‍ജുകുട്ടി ഞാവള്ളില്‍, ജോര്‍ജ്ജ്കുട്ടി പാലക്കാട്ടുകുന്നേല്‍, പോള്‍സണ്‍ പൊരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.


.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments