Latest News
Loading...

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് ഓവറോൾ കിരീടം



  ചെമ്മലമറ്റം - ഈരാറ്റുപേട്ട സബ്ബ് ജില്ലാ കലോൽസവത്തിൽ എൽപി - യുപി - ഹൈസ്കൂൾ വിഭാഗത്തിൽ 278 പോയിന്റ് നേടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ഓവറോൾ കിരീടം നേടി എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യുപി വിഭാഗത്തിൽ ആറാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ മുന്നാം സ്ഥാനവും നേടിയാണ് സ്കൂൾ ഓവറോൾ നേടിയത് മൽസരത്തിൽ പങ്ക്ടൂത്ത വിദ്യാർത്ഥികളെയും പരിശിലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യു പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ അഭിനന്ദിച്ചു



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments