Latest News
Loading...

കദളിവാഴക്കുല വിളവെടുപ്പ് നടത്തി കുട്ടികൾ



 കദളിവാഴയ്ക്കും കുലക്കും മറ്റു വാഴകളെ അപേക്ഷിച്ച് വലിപ്പക്കു റവാണെങ്കിലും വാഴപ്പഴത്തിന്റെ രുചിയിലും സുഗന്ധത്തിലും വിലയിലും മേൽക്കൈ ഉണ്ട്. ചില സമയങ്ങളിൽ 150 രൂപ വരെ കദളിവാഴപ്പഴത്തിന് വില വരാറുണ്ട്. ഹൈന്ദവ പൂജകളിൽ കദളിവാഴപ്പഴത്തിന് പ്രധാന സ്ഥാനമുണ്ട്. 



രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യം ഉണ്ടാകുന്നതിനും കദളിവാഴപ്പഴം ഗുണകരം തന്നെ. സ്കൂൾ പരിസരത്ത് പച്ചക്കറി കൃഷിയോടൊപ്പം കദളി വാഴകൃഷി കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിതാ വി നായരുടെ നേതൃത്വത്തിൽ നടത്തിവരുന്നു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments