കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കടവിൽ യുവാവിനെ മീനച്ചിലാറ്റിൽ കാണാതായി. കിടങ്ങൂർ സ്വദേശി ഹരിയെ ആണ് കാണാതായത്. രാവിലെ പത്തരയോടെയാണ് സംഭവം. കിടങ്ങൂർ പോലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടതുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments