Latest News
Loading...

പാലസ്തീൻ ജനതയ്ക്ക് ഐക്യധാർഢ്യം



ഈരാറ്റുപേട്ട : അധിനിവേശത്തിനെതിരെ പൊരുതുന്ന പാലസ്തീൻ ജനതയ്ക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിഐടിയൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യധാർഢ്യ  സദസ്സ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട യിൽ നടത്തിയ പരുപാടി ജില്ലാ പ്രസിഡന്റ്‌ റെജി സഖറിയ ഉദ്‌ഘാടനം ചെയ്തു. 




ഏരിയ പ്രസിഡന്റ്‌ ടി എസ് സ്നേഹധനൻ അദ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയി ജോർജ്,ജോയിന്റ് സെക്രട്ടറി ഷർളി മാത്യു, ഏരിയ സെക്രട്ടറി സി എം സിറിയക്ക്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എൻ ഹുസൈൻ, മിഥുൻ ബാബു എന്നിവർ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments