Latest News
Loading...

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരിക്കേറ്റു



കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരായ വാഗമണ്‍ സ്വദേശികളായ സുരേഷ് (47) മനോജ് (32), സരിത (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ച കഴിഞ്ഞ് ചേറ്റുപാറ ഭാഗത്തു വച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു. പരിക്കേറ്റവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments