Latest News
Loading...

വലവൂർ സഹകരണ ബാങ്ക് എൽ.ഡി.എഫ് പിടിച്ചു.




പാലാ: വലവൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
പതിനഞ്ച്അംഗ ഭരണസമിതിയിലേക്ക് കെ.ജി.പ്രകാശ്, ഫിലിപ്പ് കുഴികുളം, ഫ്രാൻസിസ് സെബാസ്റ്യൻ, സി.ബി. ബിനീഷ്, ബിനു അലക്സ്, ബിനോയി മാനുവൽ, ബേബി ജോസ്, രജിത്ത് തങ്കപ്പൻ, ലിൻ്റൻ ജോസഫ്, സെസിൽ വർക്കി, ലിസ്സി ജോസ്, വത്സമ്മ തങ്കച്ചൻ, പി.ആർ.സുമതി ദേവി, എം.രാമചന്ദ്രൻ ,ടോമി' എൻ.ജേക്കമ്പ് എന്നിവർ വിജയിച്ചു.

ബാങ്ക് ഭരണം പിടിച്ചെടുക്കുവാൻ മാസങ്ങളായി യു.ഡി.എഫ് നടത്തിവന്ന പ്രചാരണത്തെ സഹകാരികൾ തള്ളിക്കളഞ്ഞതായി
എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു പറഞ്ഞു.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments