Latest News
Loading...

കേൾവി, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ കേൾവി, നേത്ര സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. 



.ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മേഴ്‌സി മാത്യു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ മറിയാമ്മ ഫെർണാണ്ടസ്, പഞ്ചായത്തംഗങ്ങളായ ബിന്ദു സെബാസ്റ്റ്യൻ, കെ. കെ. കുഞ്ഞുമോൻ, ഓമന ഗോപാലൻ, സെക്രട്ടറി ഇൻ ചാർജ്  എം.ടി. രഞ്ജിത്ത് ബിജുകുമാർ, ഉദ്യോഗസ്ഥൻ എന്നിവർ പങ്കെടുത്തു. എമർജ് മെഡിക്കൽ ഗ്രൂപ്പുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments