ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിൽ ചെറുധാന്യപ്രദർശവും സെമിനാറും സംഘടിപ്പിച്ചു. ഭക്ഷ്യ - ആരോഗ്യ സ്വരാജ് കാമ്പയിന്റെ ഭാഗമായി സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് നടത്തുന്ന ചെറുതല്ല ചെറുധാന്യങ്ങൾ പ്രവർത്തനത്തോട് ചേർന്നായിരുന്നു പരിപാടി. വിവിധതരം ചെറുധാന്യങ്ങളും അവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുകയും വിദ്യാർത്ഥികളുടെ റിസോഴ്സ് ടീം ക്ലാസ്സ് നയിക്കുകയും ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments