സ്വതന്ത്ര ഫലസ്തീനാണ് നീതി എന്ന മുദ്രാവാഖ്യം ഉയർത്തി വെൽഫെയർ പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ ഐക്യദാർഢ്യ റാലി നടത്തി .വ്യാപാരഭവൻ ഓഡിറ്റോറിയത്തിന് സമീപത്തു നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ജാഫർ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം സെക്രട്ടറി ബൈജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. കെ കെ എം സാദിഖ്, ഫൈസൽ കെ എച്ച് , ജയമോൾ എ കെ, പി കെ ഷാഫി , ഷെഹീർ വി എം, യൂസഫ് ഹിബ , ഫിർദൗസ് റെഷീദ് , റൈന എം എം, കൗൺസിലർമാരായ എസ് കെ നൗഫൽ ,ഡോ സഹല ഫിർദൗസ് എന്നിവർ പ്രകടത്തിന് നേതൃത്വം നൽകി. ഹസീബ് വെളിയത്ത് സ്വാഗതവും അൻവർ ബാഷ നന്ദിയും പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments