പൂഞ്ഞാർ : പികെഎസ് പൂഞ്ഞാർ ഏരിയ പ്രവർത്തക കൺവെൻഷൻ നടന്നു. കുന്നോന്നി സാംസ്‌കാരിക നിലയത്തിൽ നടന്ന കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ അനിലൻ ഉദ്‌ഘാടനം ചെയ്തു.
സിപിഐഎം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം ടി എസ് സ്നേഹധനൻ, ലോക്കൽ സെക്രട്ടറി ടി എസ് സിജു, പി കെ എസ് ഏരിയ പ്രസിഡന്റ് പി ജി പ്രമോദ് കുമാർ, സെക്രട്ടറി കെ ശശി എന്നിവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments