Latest News
Loading...

പാകി മുളപ്പിച്ച പച്ചക്കറി തൈകള്‍ നട്ടു.



പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിവിധ ക്ലബ്ബുകളെ ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അണിനിരത്തി സ്‌കൂളില്‍ സ്വന്തമായി പാകി മുളപ്പിച്ച പച്ചക്കറി തൈകള്‍ നട്ടു.  നട്ടിരുന്ന പച്ചക്കറി തൈകളുടെ പരിപാലനവും  നടന്നു. നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍  അല്‍ഫോന്‍സാ ജോസഫ് , റോവര്‍ സ്‌കൗട്ട് ലീഡര്‍ നോബി ഡൊമിനിക്ക് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments