പാലാ പൊൻകുന്നം റോഡിൽ പൈകയിൽ വാഹനാപകടം. പൈക പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മുമ്പിൽ പോയ ബൈക്കിൽ പുറകെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ തിടനാട്ബാങ്ക് പ്രസിഡണ്ട് തോമസ് വടകരയ്ക്കും ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു.
ബൈക്ക് വലത്തേക്ക് തിരിക്കുന്നതിനിടെ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ ഇരുവരെയും പാലായിലും തുടർന്ന് കോട്ടയത്തുമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments