Latest News
Loading...

ഗാന്ധി ജയന്തി ദിനാചരണവും പുഷ്പ്പാർച്ചനയും



കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി പാലാ നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പാലായിൽ ഗാന്ധി ജയന്തി ദിനാചരണവും പുഷ്പ്പാർച്ചനയും നടന്നു.  മുതിർന്ന കോണ്ഗ്രസ് നേതാവ് ശ്രീ.ചാക്കോ തോമസ് ജയന്തി സന്ദേശം നൽകി.




മുനിസിപ്പൽ കൗൺസിലർ ശ്രീ വി.സി.പ്രിൻസ്‌. ഷോജി ഗോപി. സന്തോഷ്  മണർകാട്ട് കെ.ഒ.വിജയകുമാർ, അഡ്വ:എ.എസ്. തോമസ്‌,ജോമോൻ ഓടക്കൽ, രാജേന്ദ്രബാബു,തോമസ്‌ നെച്ചിക്കാട്ട്, p.m.തോമസ്പഴേപറമ്പിൽ , ,ജോയിച്ചൻ പൊട്ടംകുളം, ആ ന്റിച്ചൻ മറ്റപ്പളളിൽ എന്നിവർ സംസാരിച്ചു 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments