Latest News
Loading...

അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്



ബൈക്കും കാറും കൂട്ടിയിടിച്ചു 2 പേർക്ക് പരുക്ക്.  ബൈക്ക് യാത്രക്കാരൻ അന്തിനാ ട് സ്വദേശി ടിജോ തോമസ് , കാർ യാത്രക്കാരൻ മോഹൻദാസ് എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 9 മണിയോടെ പാല- തൊടുപുഴ റൂട്ടിൽ അന്തിനാട്  ജംഗ്ഷനു സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ  മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments