Latest News
Loading...

പൈക തൂമ്പാംകുഴിയില്‍ എ. ഭാസ്‌കരന്‍ (87) നിര്യാതനായി.



പൈകയിലെ ആദ്യകാല വ്യാപാരിയും ജനതാ ഹോട്ടല്‍ ഉടമയുമായ പൈക തൂമ്പാംകുഴിയില്‍ എ. ഭാസ്‌കരന്‍ (87) നിര്യാതനായി. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 11 ന് പൈകയിലെ വീട്ടുവളപ്പില്‍ നടക്കും.



ഭാര്യ :പൊന്നമ്മ രാമപുരം കുളത്തുങ്കല്‍ കുടുംബാംഗം. മക്കള്‍: മിനി, ജിനു (ജനതാ ഹോട്ടല്‍, ശ്രീഭദ്രാ വിദ്യാനികേതന്‍ സ്‌കൂള്‍ വിളക്കുമാടം വിദ്യാലയ സമിതി പ്രസിഡന്റ്, പൈക വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ്), ജിനി (അദ്ധ്യാപിക, ശിവഗിരി ശ്രീനാരായണ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സുനു (ജനതാ സൂപ്പര്‍മാര്‍ക്കറ്റ് & സ്വര്‍ണ്ണക്കട), സിനി.

മരുമക്കള്‍: ശിവരാജ്, സ്വപ്ന, സുജന്ത്, ജിഷ, ലാലു മോന്‍ 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments