Latest News
Loading...

ആറാം തിരുക്കുടുംബസംഗമം സംഘടിപ്പിച്ചു



പാലാ: വിൻസെൻ്റ് ഡി പോൾ പാലാ ഏരിയാ കൗൺസിലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആറാം തിരുക്കുടുംബസംഗമം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.




ഫാ ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഫാ ജോൺ മറ്റമുണ്ടയിൽ, ബ്രദർ ബേബി ജോസഫ് അറയ്ക്കപ്പറമ്പിൽ, സി ജോസ്മിത, ബ്രദർ ബെന്നി ജോൺ, തങ്കച്ചൻ കാപ്പൻ, സന്തോഷ് മരിയസദനം തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments