Latest News
Loading...

NREG വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ ഏരിയ സമ്മേളനം



എൻആർ ഇജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ ഏരിയ സമ്മേളനം നടന്നു. ഈരാറ്റുപേട്ട നായനാർ ഭവനിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ്‌ രമേഷ് ബി വെട്ടിമറ്റം ഉദ്‌ഘാടനം ചെയ്തു.




.ഏരിയ പ്രസിഡന്റ്‌ ടി ആർ ശിവദാസ് ആദ്യക്ഷനായി. പഞ്ചായത്തുകൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അംഗീകരിച്ച കൂലി കൃത്യമായി നല്കണമെന്നും  സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു സെക്രട്ടറി ടി മുരളി, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ, തലനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ, ഷമീല ഖനിഫ ,


.ഇൾമുനിഷ ഷാഫി, പ്രിയ ഷിജു, ഡെയ്സി, സുശീല മോഹനൻ, ബീനാ മധുമോൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : സെക്രട്ടറി : ടി മുരളി, പ്രസിഡന്റ്‌ ടി ആർ ശിവദാസ്.


   




Post a Comment

0 Comments