Latest News
Loading...

പാലായിൽ കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി.



പുതുപ്പള്ളിയിലെ  ചാണ്ടി ഉമ്മൻ്റെ ഉജ്ജ്വല വിജയത്തിൽ കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ ആഹ്ലാദപ്രകടനം നടത്തി. 




കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ അർപ്പിച്ചും ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പുതുക്കിയും ആഹ്ലാദപ്രകടനത്തിൽ പങ്കു ചേർന്നു. സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു.




.തോമസ് കല്ലാടൻ ,എൻ സുരേഷ്, പ്രൊഫ.സതീശ് ചൊള്ളാനി, തോമസ് ആർ വി ജോസ്, പയസ് മാണി, ജോർജുകുട്ടി ചൂരയ്ക്കൽ, രാജു കോനാട്ട്, രാജു കൊക്കോപ്പുഴ തുടങ്ങിയവർ നേതൃത്വം കൊടുത്തു.


   




Post a Comment

0 Comments