Latest News
Loading...

സ്കൂൾ അങ്കണത്തിൽ കരനെൽ കൃഷി ആരംഭിച്ചു.



ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്കൂളിൽ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ കരനെൽ കൃഷി സ്കൂൾ അങ്കണത്തിൽ ആരംഭിച്ചു. അന്യം നിന്നുപോവുന്ന നെൽകൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും എങ്ങനെ നെൽകൃഷി നടത്തുന്നതെന്ന് കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ പഡതി ആരംഭിച്ചത്.




കാർഷികവൃത്തിയിൽ നിന്നും ആളുകൾ മാറിപ്പോയാൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം ഉണ്ടാകുമെന്നും വിഷ രഹിതമായ പച്ചക്കറി കളും കാർഷിക വസ്തുക്കളും ഉത്പാദിപ്പിക്കുന്നതിൽ പരിശീലനം നൽകാനും കാർഷിക ക്ലബ് ലക്ഷ്യം വയ്ക്കുന്നു സ്കൂൾ മുറ്റത്ത് ആരംഭിച്ച നെൽകൃഷി നെൽപാടത്തെക്ക് വ്യാപിപ്പിക്കാനും കാർഷിക ക്ലബിന് പദ്ധതിയുണ്ട്'
 നല്ല ഒരു കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തതയിലൂടെ വിഷ രഹിതമായ നാടൻ കാർഷി'കവിളകൾ കൃഷി ചെയ്യുന്നതിനു മുള്ള പരിശീലന പരിപാടി സ്കൂളിൽ ആരംഭിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments