Latest News
Loading...

കാര്‍ നിയന്ത്രണം വിട്ടു റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞു



പാലാ പൊന്‍കുന്നം റോഡില്‍ പൂവരണി ചരളയ്ക്കു സമീപം കാര്‍ നിയന്ത്രണം വിട്ടു അപകടം. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ അപകടമുണ്ടായത്. റോഡിന് സമീപത്തെ  റബര്‍ തോട്ടത്തിലേക്ക് കാര്‍ മറിയുകയായിരുന്നു. 



അപകടത്തില്‍ ജലീന തോമസ് (44),  ജിന ഷാജി (14)  അജിത ഷാജി (50)  എന്നിവര്‍ക്കു നിസാര പരുക്കേറ്റു. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.  



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments