Latest News
Loading...

ഞുണ്ടിമാക്കൽ കവല പൗരസമിതിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി.



പാലാ ഞുണ്ടിമാക്കൽ കവല പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ ത്തോടനുബന്ധിച്ച് പാല MLA  മാണി സി കാപ്പൻ പതാക ഉയർത്തി. ബൈജു കൊല്ലംപറമ്പിൽ, കിരൺ അരീക്കൽ, അഡ്വ. എ എസ് തോമസ്, ടോണി ചക്കാല, ജോസ് വെർനാനി, ജിബിൻ മൂഴിപ്ലാക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. മധുര പലഹാര വിതരണവും നടത്തി.



.



   




Post a Comment

0 Comments