Latest News
Loading...

മുസ്‌ലിം ഗേൾസിൽ മെരിറ്റ് അവാർഡ് വിതരണം നടത്തി.




ഈ രാറ്റുപേട്ട മുസ്‌ലീം എ ജൂക്കേഷണൽ ട്രസ്റ്റ് എം.ജി. എച്ച്.എസ് സ്കൂളിൽ നിന്നും കഴിഞ്ഞ SSLC , +2 പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ച 89 വിദ്യാർത്ഥിനികളെ ഉപഹാരം നൽകി ആദരിച്ചു. 

ഇതോടൊപ്പം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി പരീക്ഷകളിൽ റാങ്ക് ലഭിച്ച 4 പൂർവ്വ വിദ്യാർത്ഥികൾക്കും അവാർഡുകൾ നൽകി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജർ പ്രൊഫ.എം.കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. 


നഗരസഭാദ്ധ്യക്ഷ സുഹറാ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ പി എം അബ്ദുൽ ഖാദർ പി.ടി.എ പ്രസിഡന്റ് ബൽ ക്കീസ് നവാസ്, പ്രിൻസിപ്പാൾ ഫൗസിയാ ബീവി ഹെഡ് മിസ്ട്രസ് ലീ നഎം പി എം.എഫ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments