Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസിൽ ഹിരോഷിമ നാഗസാക്കി ദിനം





മനുഷ്യൻ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നിന്റെ ഓർമ പുതുക്കൽ ദിനമായ ഹിരോഷിമ നാഗസാക്കി ദിനം പൂഞ്ഞാർ സെന്റ് ആന്റണീസിൽ ആചരിച്ചു.  


     ആയിരം ഒറിഗാമി കൊക്ക് എന്ന തന്റെ ആഗ്രഹം പൂർത്തീ കരിക്കാതെ 644 കൊക്കുകളെ ഉണ്ടാക്കി മരണത്തിനു കീഴടങ്ങിയ സഡാക്കോ സസാക്കി എന്ന കുട്ടിയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി 356 സഡാക്കോ കൊക്കുകളെയുണ്ടാക്കി , പൂഞ്ഞാർ സെന്റ് ആന്റണീസിലെ കുട്ടികൾ സഡോക്കോ സസാക്കിയുടെ ഓർമക്കു മുൻപിൽ സമർപ്പിച്ചു.






   




Post a Comment

0 Comments