പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ ജയിക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം അയർക്കുന്നം അകലക്കുന്നം മണ്ഡലത്തിലെ ബി എൽ എ മാരുടെയും പ്രധാനപ്പെട്ട ഭാരവാഹികളുടെ യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു
പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന പ്രവർത്തകരെ ഷാൾ അണിയിച്ച് ചെയർമാൻ സ്വീകരിച്ചു ബെന്നി വടക്കേടം അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് ചാഴിക്കാടൻ എംപി മുഖ്യപ്രഭാഷണം നടത്തി സണ്ണി തെക്കേടം പ്രൊഫസർ ലോപ്പസ് മാത്യു ബേബി ഉഴുത്തുവാല് ജോസഫ് ചാമക്കാല സണ്ണി വടക്കേ മുളഞ്ഞിനാല്‍
സിറിയക് ചാഴിക്കാടൻ മാത്തുക്കുട്ടി ഞായർ കുളം ജോസ് കുടകശെരി ബിജു ചക്കാല ജോയി ഇലഞ്ഞിക്കൽ സണ്ണി മന്ത്ര ജോർജുകുട്ടി പുറ്റ ത്താങ്കൽ അമൽ ചാമക്കാല ജോസ് കൊറ്റത്തിൽ സാബു കണിപറമ്പിൽ റെനി വള്ളികുന്നേൽ രാജു കുഴിവേലി തുടങ്ങിയവർ സംസാരിച്ചു
0 Comments