Latest News
Loading...

അപകട കെണിയിൽ നിന്നും സംരക്ഷണം നൽകി യുവജനങ്ങൾ.




എസ് എം വൈ എം ജിയോവാലി യൂണിറ്റ് അംഗങ്ങൾ റോഡിൽ അപകടകരമാംവിധം ഉണ്ടായ ഗർത്തം കോൺക്രീറ്റ് ചെയ്ത് അപകട കെണിയിൽ നിന്നും സംരക്ഷണം നൽകി. കൊല്ലപ്പള്ളി മേലുകാവ് റോഡിൽ കൊടുംപിടി ഭാഗത്താണ് വാഹന യാത്രികൾക്ക് അപകടം ഉണ്ടാക്കുന്ന കുഴികൾ ഉണ്ടായത്.


. ഇടവക വികാരി ഫാദർ മാത്യു തടത്തിൽ,വാർഡ് മെമ്പർ ജയ്സി സണ്ണിയും , നിർദ്ദേശങ്ങൾ നൽകി. യൂണിറ്റ് പ്രസിഡന്റ്‌ ഡെറ്റൽ ജെയിംസ്, ബിബിൻ രാജേഷ്, ജോജു എബ്രഹാം, ടിനോ തങ്കച്ചൻ, അലൻ സണ്ണി തുടങ്ങിയവർ നാടിന്റെ നന്മക്കായി കൈകോർത്തു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments