Latest News
Loading...

ഈരാറ്റുപേട്ട ഗവ. മുസ്ലീം..എൽ പി സ്കൂൾ പി.റ്റി.എ. ജനറൽ ബോഡി യോഗം



ഈരാറ്റുപേട്ട ഗവ. മുസ്ലീം..എൽ പി സ്കൂൾ പി.റ്റി.എ. ജനറൽ ബോഡി യോഗം ചേർന്നു. 2023 - 24 വർഷത്തെ പി.റ്റി.എ ജനറൽ ബോഡി യോഗം സ്കൂൾ അങ്കണത്തിൽ ചേർന്നു.  ഹെഡ് മാസ്റ്റർ മാത്യുസാർ സ്വാഗതവും പി.റ്റി.എ. പ്രസിഡണ്ട് അനസ് പീടിയേക്കൽ അധ്യക്ഷനായിരുന്നു.  മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റിസ്‌വാന സവാദ് യോഗം ഉദ്ഘാടനം ചെയ്തു.


വാർഡ് കൗൺസിലർ പി. എം അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട്  ബ്ലോക്ക് പ്രെജക്ട് കോഡിനേറ്റർ ബീൻസ് ജോസഫ് പി.റ്റി.എ വൈസ് പ്രസിഡണ്ട് ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ എ.യു നന്ദിയും പറഞ്ഞു. തുടർന്നു  എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു.



.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments