Latest News
Loading...

പാലാ മരിയസദനത്തില്‍ ഡോക്ടേഴ്‌സ് ഡേ ദിനാചരണം



പാലാ മരിയസദനത്തില്‍ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  സത്‌രഞ്ജ് പ്രൊജക്ടിന്റെ ഉദ്ഘാടനവും ഡോക്ടേഴ്‌സ് ഡേ ദിനാചരണവും നടന്നു.  റോട്ടറി പ്രസിഡന്റ് ഡോ. ജോസ് കുരുവിള അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാലാ ഡി.വൈ.എസ്.പി  എ.ജെ തോമസ് പ്രൊജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോക്ടേഴ്‌സ് സമൂഹത്തില്‍ ചെയ്തുവരുന്ന സേവനങ്ങളെക്കുറിച്ചും  അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ പറ്റിയും  ഡി.വൈ.എസ്.പി എ ജെ തോമസ് സംസാരിച്ചു. 


. സന്തോഷ് ജോസഫ്, ഡോ. ബോബി തോമസ്, ഡോ. ജി ഹരിഷ് കുമാര്‍, ഡോ. ആന്‍സന്‍ പീറ്റര്‍, ഡോ. തോമസ്  വാവനിക്കുന്നേല്‍, ജിമ്മി ജോസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മരിയ സദനത്തില്‍ കണ്‍സാള്‍ട്ടന്റ് ഫിസിഷ്യന്‍ ആയി സേവനമനുഷ്ഠിച്ചുവരുന്ന  ഡോ. ആന്‍സര്‍ പീറ്ററിനെ ആദരിച്ചു.  ഡോ. ഡോക്ടര്‍ ബോബി തോമസിന്റെ നേതൃത്വത്തില്‍ മരിയസദനത്തിലെ അന്തേവാസികള്‍ക്കായി മെന്റല്‍ ഹെല്‍ത്ത്  ക്യാമ്പ് സംഘടിപ്പിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments