ഉഴവൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത, കർഷക സഭ, വിള ഇൻഷുറൻസ് വാരാചരണം, പച്ചക്കറി വിത്തുകളുടെ സൗജന്യ വിതരണം എന്നിവ ഉദ്ഘാടനം ചെയ്യപ്പെട്ടു.
.കൃഷിവകുപ്പിൻ്റെ 2023-24 ലെ പദ്ധതികളും വിള ഇൻഷുറസ് പദ്ധതിയും കൃഷി ഓഫീസർ സാനിയ വി ജയിംസ് വിശദികരിച്ചു. മെമ്പർമാരായ ജോണിസ് പി സ്റ്റീഫൻ,വി ടി സുരേഷ്, ബിൻസി അനിൽ, റിനി വിൽസൺ,അസി.കൃഷി ഓഫീസർ ഗീത,കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments