Latest News
Loading...

കർഷകസഭയും ഞാറ്റുവേലച്ചന്തയും



തലപ്പലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ "കർഷകസഭയും ഞാറ്റുവേലച്ചന്തയും  ഗ്രാമ പഞ്ചായത്ത്  ഹാളിൽ വച്ച് സംഘടിപ്പിച്ചു. ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു.  കാർഷിക മേഖലയിലെ വിവിധ പദ്ധതികളെക്കുറിച്ച് കൃഷി ഓഫീസർ വിവരിച്ചു


..റിട്ടയേർഡ് കൃഷിഓഫീസർ ഹരിഹരൻ ചക്കാലയ്ക്കൽ ഞാറ്റുവേലയും കൃഷിരീതികളും എന്നവിഷയത്തിൽ  ക്ലാസ്സ്‌ നയിച്ചു. ബഹു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, cds ചെയർപേഴ്സൺ, കാർഷിക വികസന സമിതി അംഗങ്ങൾ പഞ്ചായത്തിലെ വിവിധ കർഷക സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments