Latest News
Loading...

പുസ്തക തൊട്ടിൽ നിറയുന്നു

 

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വായനാ ദിനത്തോട് അനുബന്ധിച്ച് തുടങ്ങിയ പുസ്തക തൊട്ടിൽ ശ്രദ്ധേയമാകുന്നു.  ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കുളിന്റെ വരാന്തയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുസ്തക തൊട്ടിൽ .ദിനം പ്രതി നിരവധി പുസ്തകങ്ങളാണ് നിറയുന്നത് വിദ്യാർത്ഥികളുടെ ഭവനത്തിൽ നടക്കുന്ന ആഘോഷ ങ്ങൾ വിദ്യാർത്ഥികളുടെ ജന്മദിന ആഘോഷങ്ങൾ എന്നിവയുടെ ഭാഗമായി വിദ്യാർത്ഥികൾ പുസ്തകങ്ങൾ തൊട്ടിലിൽ നിക്ഷേപിക്കും . 


.എല്ലാ ദിവസവും .. നിക്ഷേപിക്കുന്ന പുസ്തകങൾ വൈകുന്നേരങ്ങളിൽ ശേഖരിച്ച് വിദ്യാർത്ഥികളുടെ പേരുകൾ ഴുതി ചേർക്കും പുസ്തകങ്ങൾ ശേഖരിച്ച് വിപുലമായ ഒരു ലൈബ്രറി ഒരുക്കനാണ് ഉദ്ദേശിക്കുന്നതെന്ന് ഹെഡ് മാസ്റ്റർ സാബു മാത്യു പറഞ്ഞു. അധ്യാപകരായ ജിജി ജോസഫ് ഷേർളി തോമസ് സിനുജോസഫ് എന്നിവർ നേതൃത്വം നല്കുന്നു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments