.വെൽഫെയർ പാർട്ടിസംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹക്കീം പരിപാടി ഉദ്ഘാടനം ചെയ്തു. സന്നദ്ധ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന ടീം നന്മക്കൂട്ടത്തിന് വെൽഫെയർ പാർട്ടിയുടെ ഉപഹാരവും നൽകി.
ജില്ലാ വൈസ് പ്രസിഡണ്ട് പി എ നിസാം. ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ യൂസഫ് ഹിബ. മണ്ഡലം പ്രസിഡന്റ് ഹസീബ് വെളിയത്ത് , നന്മക്കൂട്ടം രക്ഷാധികാരി ഗഫൂർ ഇല്ലത്തുപറമ്പിൽ,നന്മക്കൂട്ടം പ്രസിഡന്റ് ഫസൽ വെള്ളൂ പറമ്പിൽ, സെക്രട്ടറി പി എ ശിഹാബ്,
ട്രഷറർ ഷാഹുൽ പാറേക്കാട്ടിൽ. എഫ് ഐ ടി യു. ജില്ലാ പ്രസിഡന്റ് ബൈജു സ്റ്റീഫൻ.
ജില്ല സെക്രട്ടറി മാരയ ഫൈസൽ കെ എച്ച് , അൻവർ ബാഷ,
മണ്ഡലം വൈസ് പ്രസിഡന്റ്
ജയമോൾ എ കെ, ,മണ്ഡലം ട്രഷറർ കെ കെ ജലാലുദ്ധീൻ,
പഞ്ചായത്ത് സെക്രട്ടറി എംപി ഇബ്രാഹിംകുട്ടി , എന്നിവർ നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments