Latest News
Loading...

രക്ഷകർത്ത്യ പൊതുയോഗവും ബോധവൽക്കരണ ക്ലാസ്സും നടന്നു



അരുവിത്തുറ സെൻറ് ജോർജ് ഹൈസ്കൂളിൽ അധ്യാപക രക്ഷകർത്ത്യ പൊതുയോഗവും  ബോധവൽക്കരണ ക്ലാസ്സും നടന്നു. സ്കൂൾ മാനേജർ റവ ഡോ.അഗസ്റ്റിൻ പാലിക്കാപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ ജോബറ്റ് തോമസ് സ്വാഗതം ആശംസിക്കുകയും പിടിഎ പ്രസിഡൻറ്  ഷിനു ജോസഫ് ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.


.പ്രസ്തുത യോഗത്തിൽ എക്സൈസ് ഓഫീസർ  സലിം കെ എ  കുട്ടികളുടെ ഇടയിലെ ലഹരി ഉപയോഗം - കാരണവും പരിഹാരവും എന്ന വിഷയത്തിൽ മാതാപിതാക്കൾക്ക് ക്ലാസ് എടുത്തു.2023 -24 വർഷത്തേക്കുള്ള പൊതു തിരഞ്ഞെടുപ്പും നടത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments