Latest News
Loading...

അരുവിത്തുറ അഗ്രി ഫെസറ്റ് 2023 തുടക്കമായി.



അരുവിത്തുറ സെന്റ് ജോർജ് കർഷക ദളത്തിന്റെയും പിതൃവേദിയുടെയും ആഭിമുഖ്യത്തിൽ നടീൽ വസ്തുക്കളുടെ യും കാർഷിക ഉല്പന്നങ്ങളുടെ പ്രദർശനവും വിപണനവും അരുവിത്തുറ ഫൊറോനാ വികാരി റവ ഡോ. അഗസ്റ്റിൻ പാലയ്ക്കാ പറമ്പിൽ ഉദ്ഘാടനം ചെയ്തു. 


പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ മുഖ്യ പ്രഭാഷണം നടത്തിഏഴ് മുതൽ ഒൻപത് വരെ തീയതികളിലാണ് പ്രദർശനവും വിപണന വും അസിസ്റ്ററ്റ് കൃഷി ഡയറക്ടർ അശ്വതി വിജയൻ , ഈരാറ്റുപേട്ടകൃഷി ഓഫീസർ രമ്യ ആർ,കർഷക ദളം പ്രസിഡന്റ് ജോർജ് വടക്കേൽ, പിത വേദി പ്രസിഡന്റ് ബ്ലെയിസ് പറമ്പിൽ കുര്യാസ്, ട്രസ്റ്റി തോമസ് കുന്നയ്ക്കാട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി മാത്യു, മുൻസിപ്പൽ കൗൺസിലർ ലീനാ ജെയിംസ്,തുടങ്ങിയവർ പ്രസംഗിച്ചു


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments