Latest News
Loading...

മുസ്ലിം ലീഗ് പ്രതിഷേധ സംഗമം



മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ ഐ ക്യാമറ അഴിമതിക്കെതിരെ പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എ മാഹിൻ ഉൽഘാടനം ചെയ്തു. 

.മുനിസിപ്പൽ ചെയർപേഴ്സൺ സുഹുറാ അബ്ദുൽ കാദർ,പാർലമെന്ററി പാർട്ടി ലീഡർ നാസർ വെള്ളുപ്പറമ്പിൽ, അബ്സാർ മുരിക്കോലിൽ, ലത്തീഫ് കെ എച് ,റാസി പുഴക്കര , മാഹിൻ കടുവാമുഴി ,പി കെ നസീർ ,സനീർ ,അർസൽ കണ്ടത്തിൽ ,അബ്ദുള്ള മുഹ്സിൻ ,റിയാസ് ,നസീം ,അൻസബ്, ആരിഫ് , നാസിം തലപ്പള്ളി ,അജ്മൽ തുടങ്ങിയവർ സംസാരിച്ചു .അൽഫാജ് ഖാൻ അധ്യക്ഷത വഹിച്ചു . സാലിം ആയപുരക്കൽ സ്വാഗതാവും ജുനൈദ് മുഹമ്മദ്‌ നന്ദിയും അറിയിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments