Latest News
Loading...

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അന്താരാഷ്ട്രാ യോഗാ ദിനാചരണം .



 അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ അന്താരാഷ്ട്രാ യോഗാ ദിനാചരണം സംഘടിപ്പിച്ചു. കോളേജ്‌ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് യോഗാ ദിനാചരണം സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഡോ ലൈജു വർഗ്ഗീസ്, ഹവിൽദാർ ബുർബജൻ സിംഗ് തുടങ്ങിയവർ സംസാരിച്ചു. 

.യോഗാ ദിനത്തോടനുബദ്ധിച്ച് ഒരു മണിക്കുർ നീണ്ട യോഗാഭ്യാസവും സംഘടിപ്പിച്ചിരുന്നു. യോഗാ ദിനത്തോടനുബദ്ധിച്ച് കോളേജിലെ വിവിധ വിഭാഗങ്ങളും യോഗാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments