ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ആയി തങ്കച്ചൻ കെ എം കുടിലിൽ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് ജോസഫ് പാർട്ടി അംഗം ആണ്. ഉഴവൂർ വികസന മുന്നണിയുടെ നേതൃത്വത്തിൽ അധികാരം ഏറ്റ പഞ്ചായത്ത് ഭരണ സമിതിയിലെ ആദ്യ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ധാരണ പ്രകാരം രാജി വെച്ച ഒഴിവിൽ ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി 12 ൽ 7 വോട്ട് നേടി വിജയിച്ചു.
.മുൻ വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസീൽദാർ എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. വാർഡ് 8 മെമ്പറും ഉഴവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നും ആയിരുന്നു കഴിഞ്ഞ രണ്ടര വർഷക്കാലം.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments