Latest News
Loading...

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ

 


 അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോളേജ് മാനേജർ വെരി റവ.ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. 


.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ,ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട് ,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , സ്റ്റാഫ് സെക്രട്ടറി ഡോ സുമേഷ് ജോർജ് റാങ്ക് ജേതാക്കളുടെ പ്രതിനിധി സൂഫിയാ മുഹമ്മദ് ബഷീർ തുടങ്ങിയവരും സംസാരിച്ചു. ഈ വർഷം പി .എച്ച് .ഡി നേടിയ കോളേജിലെ അദ്ധ്യാപകരായ ഡോ ഡെന്നി തോമസ്, ഡോ അനീറ്റാ ഷാജി ഈ വർഷത്തെ സർവ്വകലാശാല റാങ്ക് ജേതാക്കൾ, ഫുൾ A+ നേടിയവർ, ക്ലാസ്സ് ടോപ്പേഴ്സ്സ് , കായിക രംഗത്ത് മികവു പുലർത്തിയവർ
 ക്യാംപസ് പ്ലെയ്സ്സ് മെന്റിലൂടി ജോലി നേടിയവർ തുടങ്ങി നൂറോളം പ്രതിഭകളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments