Latest News
Loading...

ജൻമനാട്ടിലെ പ്രതിഭകൾക്ക് ആദരവുമായി മന്ത്രി റോഷി അഗസ്റ്റ്യൻ.



ചക്കാമ്പുഴയിൽ നിന്നും എസ്സ്.എസ്സ്.എൽ.സി, സി ബി എസ്സ്  സി. പത്താം ക്ലാസ്സ് , പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പ്രതിഭകൾക്ക് സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്‌റ്റ്യൻ ഉപഹാരവും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. 

.കേരളാ കോൺഗ്രസ്സ് എം ചക്കാമ്പുഴ വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരളാ കോൺഗ്രസ്സ് എം ഉന്നതാധികാര സമതി അംഗം ബേബി ഉഴുത്തുവാൻ  രാമപുരം മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്  വാർഡ് പ്രസിഡന്റ് ടോം ജോസഫ് വളവനാട്ട്, മണ്ഡലം ട്രഷറർ ഐസക്ക് കൊച്ചു പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments