Latest News
Loading...

കോഴികൊത്തിക്കൽ ആയുർവേദ ക്ലിനിക്കിൽ പഞ്ചകർമ്മ സെൻ്റർ



ആയുർവേദ ചികിത്സാ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവും വൈദഗ്ധ്യവും ഉള്ള കോഴികൊത്തിക്കൽ ആയുർവേദ ക്ലിനിക്കിൽ പഞ്ചകർമ്മ സെൻ്റർ ആരംഭിച്ചിരിക്കുന്നു. പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശം പ്രവർത്തിച്ചു വരുന്ന ക്ലിനിക്കിൽ കഴുത്തിൻ്റെയും നട്ടെല്ലിൻ്റെയും കാൽമുട്ടിൻ്റെയും തേയ്മാനം, വേദന,നീര്, കൈകാൽ വേദന, മരവിപ്പ് തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറിൻ്റെ നിർദ്ദേശപ്രകാരം ഉള്ള പഞ്ചകർമ്മ ചികിത്സകളും (ഉഴിച്ചിൽ, കിഴികൾ, ധാര,നസ്യം,മുതലായവ), മർമ്മ ചികിത്സകളും, ഔഷധങ്ങളും ലഭ്യമാണ്.(പുരുഷന്മാർക്ക് പുരുഷ തെറാപ്പിസ്റ്റ്, സ്ത്രീകൾക്ക് സ്ത്രീ തെറാപ്പിസ്റ്റ്).

കൂടാതെ ഉദര രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, പൈൽസ്, വാത രോഗങ്ങൾ,മുടി കൊഴിച്ചിൽ, മൈഗ്രേൻ,സൈനസൈറ്റിസ്,അലർജി,വിട്ടുമാറാത്ത ചുമ ,കഫക്കെട്ട് തുടങ്ങിയവയ്ക്കും ഫലപ്രദമായ ചികിത്സകൾ ഇവിടെ ലഭ്യമാണ്.
 
ഫോൺ നമ്പർ :
9496825716
7907503117




🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments