Latest News
Loading...

ഫലവൃക്ഷത്തോട്ടം നിർമ്മിച്ച് എൻ സി സി യൂണിറ്റുകൾ



ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5 കേരള ഗേൾസ് ബറ്റാലിയൻ എൻ സി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ  ഫലവൃക്ഷത്തോട്ടം നിർമ്മിച്ചു.

പാലാ അൽഫോൻസ കോളജ്, എസ് എച്ച് ജി എച്ച് എസ് രാമപുരം എന്നീ എൻ സി സി സബ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ഫല വൃക്ഷത്തോട്ടം നിർമ്മിച്ചത്.


.

സ്കൂൾ ഹെഡ്മിസ്ട്രസ് സി ആനി സിറിയക് വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. 

പി ടി എ പ്രസിഡൻ്റ് ജോബി സെബാസ്റ്റ്യൻ, ദീപു സുരേന്ദ്രൻ, ജോഷി ജോസഫ്, അധ്യാപകരായ ബെറ്റ്സി മാത്യു,
മാഗി ജോസഫ്, സി ജൂവാന, അനു എലിസബത്ത്, ഷെറിൻ റാണി മാത്യു, എൻ സി സി ഓഫീസർമാരായ ലെഫ് അനു ജോസ്, പ്രിയ കാതറിൻ തോമസ്, എൻ സി സി കേഡറ്റ്സ് തുടങ്ങിയവർ നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments