Latest News
Loading...

.അഡീഷണൽ കൗൺസിലർ നിയമനം



പാലാ കുടുംബകോടതിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. സോഷ്യല്‍ വര്‍ക്ക് / സൈക്കോളജിയില്‍ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഫാമിലി കൗണ്‍സിലിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. അപേക്ഷകള്‍ പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഫോണ്‍ നമ്പറും ഇ-മെയിലും സഹിതം ജൂണ്‍ 12 ന് മൂന്നിനകം പാലാ കുടുംബ കോടതി ഓഫീസില്‍ ലഭിക്കണം.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments