Latest News
Loading...

പഠന ഉപകരണങ്ങൾ വിതരണം ചെയ്തു



AIYF പൂഞ്ഞാർ തെക്കേക്കര മേഖലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈപ്പള്ളി ഗവൺമെൻറ് എൽ പി സ്കൂളിൽ പഠന ഉപകരണങ്ങൾ വിതരണം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റിയംഗം എംജി ശേഖരൻ ഉദ്ഘാടനം ചെയ്തു. 

AIYF മേഖലാ പ്രസിഡൻറ് സെബിൻ സെബാസ്റ്റ്യൻ, AIYF മേഖലാ സെക്രട്ടറി ദിപു ഗോപി , AIYF ജില്ലാ കമ്മിറ്റിയംഗം ആർ രതീഷ് ഇന്നവർ നേതൃത്വം നൽകി CPI പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് അംഗം KS രാജു, സാംജിത്ത് M ശേഖർ, അജയ് C വിനോദ്, സുനോബി സാബു, അലൻ ജോസഫ് നിജിൽ കൃഷ്ണ, ശശികുമാർ വിജയൻ എന്നിവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments