Latest News
Loading...

ചേന്നാട് നിർമ്മല എൽ പി സ്കൂൾ പരിസ്ഥിതി ദിനം ആഘോഷിച്ചു




'പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക' എന്ന ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് ചേന്നാട് നിർമ്മല എൽ പി സ്കൂൾ പരിസ്ഥിതി ദിനം ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥിയും മികച്ച കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ തോമസ്കുട്ടി തൈലം മാനേൽ വൃക്ഷത്തൈ നടുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. 

.പരിസ്ഥിതി ദിന റാലി ചിത്രരചന, പോസ്റ്റർ നിർമ്മാണം,ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രെസ്‌ സുനിതാ വി നായർ, എസ് ആർ ജി കൺവീനർ  രാജേഷ് ആർ അധ്യാപകരായ രഞ്ജുഷ സി ആർ,  അശ്വതി. എസ് ഉണ്ണി, മോളി വക്കച്ചൻ എന്നിവർ നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments