Latest News
Loading...

സംയുക്ത ഈദ് ഗാഹ് നടക്കൽ സ്പോർടിഗോ ടർഫ് ഗ്രൗണ്ടിൽ.

 

മഹാനായ പ്രവാചകൻ ഇബ്രാഹീം നബിയുടെയും കൂടുംബത്തിന്റെയും ത്യാഗവും സമർപ്പണവും അനുസ്മരിച്ചു കൊണ്ടുള്ള ഇസ്‌ലാം മത വിശ്വാസികളുടെ രണ്ട് ആഘോഷങ്ങളിൽ ഒന്നാണ് ഈദുൽ അദ്ഹ, അഥവ ബലി  
 പെരുന്നാൾ നമസ്കാരം സംയുക്ത ഈദ് ഗാഹ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ 7:00 ന് നടക്കൽ സ്പോർടിഗോ ടർഫ് ഗ്രൗണ്ടിൽ. നടക്കും ജാമിഅതുൽ ഫൗസിയ അധ്യാപകനും വാഗ്മിയായ ശറഫുദ്ധീൻ നദ്‌വി ഖുതുബ നിർവഹിക്കും. 

 

.ഈരാറ്റുപേട്ടയിൽ പത്ത് വർഷത്തിലേറെയായി ജമാഅത്തെ ഇസ്‌ലാമി,ഫൗസിയ മജ്ലിസുൽ ഖുർആൻ, കെ.എൻ.എം മർകസുദഅവ കൂട്ടായ്മയുടെ സംയുക്ത ഈദ് ഗാഹ് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് പെരുന്നാൾ ദിനങ്ങളിലും ആ ബാലവൃദ്ധം ജനങ്ങളെ ഉൾപ്പെടുത്തി ഈദ് ഗാഹ് നടത്തിവരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments