Latest News
Loading...

എ. ഐ ക്യാമറക്ക് മുന്നിൽ പ്രേതിഷേധ സായാഹ്ന ധർണ



മീനച്ചിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ആർ. ടി. ഒ ഓഫീസ് ജെഗ്ഷനിലെ എ. ഐ ക്യാമറക്ക് മുന്നിൽ നടത്തിയ പ്രേതിഷേധ സായാഹ്ന ധർണ ഡി. സി. സി വൈസ് പ്രസിഡന്റ്‌ . എ. കെ ചന്ദ്രമോഹൻ ഉദ്ഘാട നം ചെയ്തു.. മണ്ഡലം പ്രസിഡന്റ്‌ പി. വി ചെറിയാൻ (രാജു )കൊക്കപ്പുഴ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ ജനറൽ സെക്രട്ടറിമാരായജോഷി നെല്ലിക്കുന്നേൽ, പ്രേംജിത് എ ർത്തയിൽ,കർഷക കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സോണി സെബാസ്റ്റ്യൻ ഓടച്ചുവട്ടിൽ, ബ്ലോക്ക്‌ കമ്മിറ്റിയഗം ഗോപകുമാർ ഇല്ലിക്കതൊട്ടിയിൽ, പ്രിൻസ് ജേക്കബ് ഓടക്കൽ, സുകു വാഴമറ്റം,ബേബി നരിയനാനി, ജേക്കബ് കുന്നപ്പള്ളി, ബിജു കുന്നത്തേട്ടു തുടങ്ങിയവർ പ്രസഗിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments