Latest News
Loading...

ബിജെപി പ്രതിഷേധ ധർണ്ണ നടത്തി



 
പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ വര്‍ദ്ധിപ്പിച്ച കെട്ടിടനികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍  പ്രതിക്ഷേധസായാഹ്ന ധര്‍ണ്ണ നടത്തി ..ധര്‍ണ്ണ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം  സോമശേഖരന്‍ തച്ചേട്ട് ഉദ്ഘാടനം ചെയ്തു. 

.ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പി കെ.ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറി സതീഷ് തലപ്പലം,ജില്ലാ കമ്മിറ്റിയംഗം അഡ്വക്കേറ്റ്മോഹനകുമാർ,ജയന്തി ജയചന്ദ്രൻ,സജീവ് കെ കെ, ശ്രീകാന്ത് ആർ,ചിത്ര സജി,....തുടങ്ങിയവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments