Latest News
Loading...

മഹാത്മാ അയ്യങ്കാളി അനുസ്മരണ യോഗവും, പുഷ്പാർച്ചനയും



മഹാത്മാ അയ്യങ്കാളി സ്മൃതി ദിനത്തിൽ ഭാരതീയ ജനതാ പാർട്ടി തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ  മഹാത്മാ അയ്യങ്കാളി അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നടത്തി. 

 ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം.എസ്, മണ്ഡലം സെക്രട്ടറി ബിൻസ് മാളിയേക്കൽ, മണ്ഡലം കമ്മിറ്റി അംഗം പി.കെ സജീ, ന്യൂനപക്ഷമോർച്ച തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സജീവ് ചാക്കോ എന്നിവർ സംസാരിച്ചു...

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments