Latest News
Loading...

പാലിയേറ്റിവ് ഹോം കെയർ യുണിറ്റ് ഉദ്ഘാടനവും ആദ്യ യാത്ര ഫ്ലാഗ് ഓഫും



ചെമ്മലമറ്റം സെന്റ് വിൻസെന്റ് ഡിപോൾ സൊസെറ്റിയും കാഞ്ഞിരപള്ളി സ്വരുമ പാലിയേറ്റിവ് ഹോം കെയർ യുണിറ്റുമായി സഹകരിച്ച് ഇടവകയിൽ നടപ്പാക്കുന്ന പാലിയേറ്റിവ് ഹോം കെയർ യുണിറ്റ് ഉദ്ഘാടനവും ആദ്യ യാത്ര ഫ്ലാഗ് ഓഫും പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് ഉദ്ഘാടനം ചെയ്തു. ഡയറ്ക്ടർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ജോർജ് കോര ജോയി മുണ്ടൻ പള്ളി കോഡിനേറ്റർ മൊബിൻ ജോസഫ് എന്നിവർ സംബന്ധിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments